Integrity Score 1686
No Records Found
No Records Found
🎈
ഫുൾ സ്കോളർഷിപ്പിൽ ശ്രീനിധി ഫുട്ബോൾ അക്കാദമിയിൽ ചേരാം
ഐ ലീഗ് ക്ലബായ ശ്രീനിധി എഫ് സിയുടെ റെസിഡൻഷ്യൽ അക്കാദമിയിൽ ഫുൾ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം.
അണ്ടർ 13, 15, 17, 19 വിഭാഗങ്ങളിലാണ് അവസരം. ഫെബ്രുവരി അഞ്ച് മുതൽ പത്തുവരെയാണ് സെലക്ഷൻ ട്രയൽസ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ക്ലബിൻ്റെ ഹൈദരാബാദിലെ രാജ്യാന്തര നിലവാരമുള്ള അക്കാദമിയിൽ ചേർക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ക്ലബിൻ്റെ പേജ് സന്ദർശിക്കുക.