Integrity Score 1340
No Records Found
No Records Found
No Records Found
വീണ്ടും ഹാട്രിക്കുമായി റൊണാൾഡോ
സൗദി ലീഗിൽ അൽ വഹദയ്ക്കെതിരെ 52 മിനിറ്റിനുള്ളിൽ ഹാട്രിക് പൂർത്തിയാക്കി ക്രിസ്ത്യാനോ റൊണാൾഡോ. മത്സരത്തിൽ അൽ നസർ 6-0 ന് ജയിച്ചു.
💥890 കരിയർ ഗോളുകൾ
💥66 ഹാട്രിക്കുകൾ
💥അൽ നസറിനൊപ്പം അവസാന അഞ്ച് സ്റ്റാർട്ടിങ്ങിൽ മൂന്ന് ഹാട്രിക്കുകൾ.
💥ഈ സീസണിൽ ഇതുവരെ 52 കളികളിൽ 51 ഗോളുകൾ +14 അസ്സിസ്റ്റുകൾ.
𝗖𝗿𝗶𝘀𝘁𝗶𝗮𝗻𝗼 𝗥𝗼𝗻𝗮𝗹𝗱𝗼🔥👌