Integrity Score 1280
No Records Found
No Records Found
No Records Found
റയൽ സോസിദാദ് ചാമ്പ്യൻസ് ലീഗിന്
അത്ലറ്റിക്കോ മഡ്രിഡിനെതിരെ 2–1നു തോറ്റെങ്കിലും റയൽ സോസിദാദ് സ്പാനിഷ് ലാ ലിഗയിൽ നിന്ന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ യോഗ്യത ഉറപ്പാക്കി. അഞ്ചാം സ്ഥാനത്തുള്ള വിയ്യാറയൽ റയോ വയ്യെക്കാനോയോട് 2–1ന് തോറ്റതാണ് സോസിദാദിനു നേട്ടമായത്. ഒരു മത്സരം ശേഷിക്കേ നാലാം സ്ഥാനത്ത് സോസിദാദിന് 5 പോയിന്റ് ലീഡുണ്ട്. ബാർസിലോന, റയൽ മഡ്രിഡ്, അത്ലറ്റിക്കോ മഡ്രിഡ് ടീമുകൾ നേരത്തേ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിരുന്നു.