Integrity Score 150
No Records Found
No Records Found
No Records Found
വനിതാ ദിനത്തിൽ ഒരു യാത്രാ പ്രാന്തിയായ കൂട്ടുകാരിയെകുറിച്ചാണ് വാർത്ത ചെയ്തത്. എല്ലാവരെയും പോലെയല്ല ലോറിയിൽ മാറി മാറി യാത്ര ചെയ്തു കുട്ടനാട് നിന്നും Naaji Noushi എവറസ്റ്റിലെത്തി. സമുദ്ര നിരപ്പിൽ ഏറ്റവും താഴെ നിൽക്കുന്ന സ്ഥലത്ത് നിന്നും ഏറ്റവും ഉയരമുള്ള ഭാഗത്തേക്ക് ഒരു പാച്ചിൽ. ഏറ്റവും ഒടുവിൽ ഹിമാലയത്തിന്റെ കാൽച്ചുവട്ടിൽ നിന്ന് നാജി നൗഷി വീട്ടമ്മമാരോട് പറയുന്നുണ്ട് " വീട്ടമ്മമാർക്ക് ചെയ്യാൻ കഴിയത്തതായി ഈദുനിയാവിൽ ഒന്നുമില്ല. മക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ യാത്ര പോകണം.
വീട്ടമ്മയായ നാജി നൗഷി പോസിറ്റീവ് എനർജിയാണ് വാരി വിതറുന്നത്. ഇന്ത്യ സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയാത്ത രാജ്യമാണെന്ന ചിന്തകളെ കീഴ്മേൽ മറിക്കുകയാനിവിടെ....എന്റെ എല്ലാ പ്രിയപ്പെട്ട പെൺകൂട്ടുകാർക്കും ഒരു യാത്രാ വർഷം നേരുന്നു...
വാർത്ത
https://m.facebook.com/watch/?v=662960288330350&extid=CL-UNK-UNK-UNK-AN_GK0T-GK1C&ref=sharing
#womensday2022