Integrity Score 1320
No Records Found
No Records Found
No Records Found
ലൈസസ്റ്റർ സിറ്റി പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി
ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി ലൈസസ്റ്റർ സിറ്റി. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ഫുട്ബോളായ ചാമ്പ്യൻഷിപ്പിൽ ആദ്യസ്ഥാനങ്ങളിൽ ഒന്ന് ഉറപ്പാക്കിയാണ് ലൈസസ്റ്റർ സിറ്റിയുടെ മടങ്ങിവരവ്. 2015 - 16 സീസണിൽ ഏവരെയും അമ്പരപ്പിച്ചു പ്രീമിയർ ലീഗ് കിരീടം നേടിയ ലൈസസ്റ്റർ കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടു.