Integrity Score 1686
No Records Found
No Records Found
No Records Found
ബാങ്ക് ഓഫ് ഇന്ത്യയിൽ ഫുട്ബോൾ താരങ്ങൾക്ക് അവസരം
മുംബൈ ആസ്ഥാനമായ പൊതുമേഖലയിലെ ബാങ്ക് ഓഫ് ഇന്ത്യ ഫുട്ബോൾ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു. മുംബൈ ലീഗിൽ കളിക്കുന്ന ബാങ്ക് ഫുട്ബോൾ ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് പുതിയ റിക്രൂട്ട്.
18 - 24 വയസിന് ഇടയിലുള്ള രാജ്യാന്തര/ ദേശീയ/ യൂണിവേഴ്സിറ്റി / ഖേലോ ഇന്ത്യാ തലത്തിൽ മത്സരിച്ചവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
Trevor – 98335 94506
Chintu – 85190 00777