Integrity Score 170
No Records Found
No Records Found
No Records Found
ലോക ഫുട്ബോളിലെ ആദ്യ അസിസ്റ്റ് രാജാവ് അർജന്റീനിയൻ താരം ലയണൽ മെസ്സി, 350 അസിസ്റ്റുകളോടെ, ഇതിഹാസ താരം . പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ പത്താം സ്ഥാനത്താണ്. 247 അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ (276) പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 287 അസിസ്റ്റുകളുമായി ലൂയിസ് സുവാരസ് രണ്ടാമതും 283 അസിസ്റ്റുമായി ലൂയിസ് ഫിഗോ മൂന്നാമതുമാണ്. മുള്ളർ (281) നാലാമനായി