Integrity Score 1740
No Records Found
No Records Found
No Records Found
ഇംഗ്ലണ്ട് ഫൈനലിൽ
90-ാം മിനിറ്റിൽ നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്സിനെ (2-1) തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. സൂപ്പർ സബ്സ്റ്റിട്യൂട്ടായി മാറിയ ഒലി വാറ്റ്കിൻസാണ് ജയമൊരുക്കിയത്. ബെർലിനിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനിനെ നേരിടും.