Integrity Score 986
No Records Found
No Records Found
No Records Found
ഇന്ത്യൻ കറൻസി നോട്ടുകളിലെ ചിത്രങ്ങൾ
₹500 - ഡൽഹിയിലെ ചെങ്കോട്ട
₹200 - മധ്യപ്രദേശിലെ സാഞ്ചി സ്തൂപം
₹100 - ഗുജറാത്തിലെ റാണികി വാവ് കുളം
₹50 - കർണാടകയിലെ ഹംപിയും രഥവും
₹20 - മഹാരാഷ്ട്രയിലെ എല്ലോറ ക്ഷേത്രം
₹10 - ഒഡിഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം
₹5 - ട്രാക്ടറും കലപ്പയും
₹2 - ആര്യ ഭട്ട
₹1 - മുംബൈയിലെ സാഗർ സാമ്രാട്ട് എന്ന എണ്ണക്കപ്പൽ ഖനനം