Integrity Score 180
No Records Found
No Records Found
No Records Found
അട്ടപ്പാടി മധു വധക്കേസിലെ വിധി ഈ മാസം 30 ലേക്ക് മാറ്റി. അന്തിമവാദം പൂർത്തിയായ കേസ് ശനിയാഴ്ച വീണ്ടും പരിഗണിച്ചിരുന്നു. വിധി പറയാൻ സാധ്യത കൽപിച്ചിരുന്നെങ്കിലും പൂർണമായും തയാറാക്കി കഴിയാത്തതിനാലാണ് മാറ്റിവെച്ചത്.
അന്നേ ദിവസം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണമെന്ന്
മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി
ജഡ്ജി കെ.എം. രതീഷ് കുമാർ
അറിയിച്ചു.
നീതി ലഭിക്കുമെന്ന ഉറച്ചവിശ്വാസം ഉണ്ടെന്ന് കുടുംബം .