Integrity Score 1686
No Records Found
No Records Found
No Records Found
2023 സൂപ്പർ കപ്പിൽ വളണ്ടിയർ ആവാം
മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന 2023 സൂപ്പർ കപ്പിൽ വളണ്ടിയർ ആവാം.
'സീറോ വേസ്റ്റ് ഇവെൻ്റ് ' എന്ന രീതിയിൽ നടത്തുന്ന ടൂർണമെൻ്റ് ഏപ്രിൽ എട്ട് മുതൽ തുടങ്ങും. 21 വരെ മഞ്ചേരിയിലും 25 വരെ കോഴിക്കോടും ഡ്യൂട്ടി ഉണ്ടാവും. എല്ലാ ദിവസവും വൈകീട്ട് മൂന്ന് മുതൽ രാത്രി 11 വരെ സ്റ്റേഡിയത്തിൽ ഉണ്ടാവണം.
വളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ മത്സരങ്ങളുടെയും ടിക്കറ്റ്, മാച്ച് ടി ഷർട്ട്, ഭക്ഷണം എന്നിവ ലഭിക്കും. താല്പര്യമുള്ളവർ താഴെ കാണുന്ന അപേക്ഷ പൂരിപ്പിച്ച് അയക്കുക.