Integrity Score 986
No Records Found
No Records Found
No Records Found
മായക്കാഴ്ച...😍
കനത്ത ചൂടിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിൽ രൂപപ്പെട്ട മരീചിക. ഭൂതലത്തോട് അടുത്തുള്ള തലങ്ങള്‍ തമ്മില്‍ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസം കാരണം അനുഭവപ്പെടുന്ന ഒരു പ്രകാശിക പ്രതിഭാസമാണ് ഇത്. ദൂരെ നിന്നും നോക്കുമ്പോള്‍ റോഡില്‍ വെള്ളം കെട്ടിനിൽക്കുന്നത് പോലെ തോന്നിക്കും.