Integrity Score 1686
No Records Found
No Records Found
No Records Found
തിലകം തിരൂർക്കാട് ജേതാക്കൾ
മലപ്പുറം ജില്ല ബി ഡിവിഷൻ ഫുട്ബോൾ ലീഗിൽ തിലകം തിരൂർക്കാട് ജേതാക്കളായി. സോക്കർ ക്ലബ് മലപ്പുറമാണ് രണ്ടാംസ്ഥാനക്കാർ. ഇരുടീമുകളും അടുത്ത സീസണിലെ എ ഡിവിഷൻ കളിക്കാൻ യോഗ്യത നേടി. ഫീനിക്സ് വണ്ടൂർ, എ എസ് സി അരീക്കോട് ടീമുകൾ ബി ഡിവിഷനിൽ നിന്ന് സി ഡിവിഷനിലേക്ക് ഇറങ്ങി.