Integrity Score 1686
No Records Found
No Records Found
No Records Found
മമ്പാട് എംഇഎസ് കോളേജിൽ ഫുട്ബോൾ ട്രയൽസ് നാളെ
പ്ലസ് ടു ഫലം കാത്തിരിക്കുന്ന ആൺകുട്ടികൾക്കായി മമ്പാട് എംഇഎസ് കോളേജിൽ ഫുട്ബോൾ ട്രയൽസ് നടത്തുന്നു. ഏപ്രിൽ 13 ശനിയാഴ്ച രാവിലെ എട്ട് മണിക്ക് മമ്പാട് കോളേജ് ഗ്രൗണ്ടിലാണ് ട്രയൽസ്.
നിലവിൽ ഫുട്ബോൾ സർട്ടിഫിക്കറ്റുകൾ ഒന്നും ലഭിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. ട്രയൽസിൽ മികവ് തെളിയിക്കുന്നവരെ കോളേജ് ടീമിലേക്ക് പരിഗണിക്കും.