Integrity Score 180
No Records Found
No Records Found
No Records Found
ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് മാർ പൗത്തിൽ അന്തരിച്ചു. സിബിഎസ് ഐയുടെയും , കെസിബിസിയുടെയും മുൻ പ്രസിഡണ്ടായിരുന്നു .
അന്ത്യം ചങ്ങനാശ്ശേരിയിലെസ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒന്നേകാലോട് (92 ) വയസ്സായിരുന്നു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ദൈവശാസ്ത്രത്തിൽ അഗാധ പണ്ഡിതനായിരുന്നു .വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ എടുത്ത സഭ മേധാവി . 1972 ഫെബ്രുവരി 13 റോമിൽ വെച്ച് പോൾ ആറാമൻപാപ്പയിൽ നിന്ന് മൈത്രാഭിഷേകം .സഭയുടെ ക്രാന്തദർശിയായ ആചാര്യനായിരുന്നു.
ക്രൗൺ ഓഫ് ദി ചർച്ച് എന്നാണ് സഭാ പിതാക്കന്മാർ പൗത്തിനെ വിശേഷിപ്പിച്ചത്.