Integrity Score 180
No Records Found
No Records Found
💥
ദ എലിഫൻറ് വിസ്പറേഴ്സിന്റെപ്രധാന കഥാപാത്രങ്ങളായ കെയർടെക്കർ ദമ്പതികളായ ബൊമ്മൻ ,ബെല്ലിയുവ ആനകളായ രഘു അമ്മു എന്നിവരുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി.
ദമ്പതികൾക്ക് ഷാളും ട്രോഫികളും ചെക്കും സമ്മാനിച്ച മുഖ്യമന്ത്രി അവരോടൊപ്പം ഫോട്ടോയും എടുത്തു.
സംസ്ഥാനത്തെ ആനകളെ പരിപാലിക്കുന്ന 91 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകി നന്ദി പ്രകടിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. കൂടാതെ, പാപ്പാന്മാർക്ക് വീടുകൾ നിർമ്മിക്കാൻ 9.1 കോടി നീക്കിവച്ചിട്ടുണ്ട്