Integrity Score 180
No Records Found
No Records Found
Super
ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ആദ്യ റൗണ്ടിൽ സിന്ധു പുറത്തായി.ചൈനയുടെ ഷാങ് യി മാനിനോടാണ് സിന്ധുവിന്റെ തോൽവി.സ്കോർ: 17-21, 11-21. മത്സരം വെറും 39 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.
ഈ വർഷം സിന്ധു ഇത് മൂന്നാം തവണയാണ് വിവിധ ടൂർണമെന്റുകളിലായി ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുന്നത്.