Integrity Score 180
No Records Found
No Records Found
No Records Found
ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണ തടവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർമഅ്ദനിയുടെ ജാമ്യ വ്യവസ്ഥയിലെ ഇളവിന് സംസ്ഥാന സർക്കാറിന്റെ അടിയന്തര ഇടപെടൽആവശ്യപ്പെട്ട് അലീഗഢ് മുസ്ലിം സർവകലാശാലയിൽ എസ്.ഐ.ഒ പ്രതിഷേധം സംഗമം സംഘടിപ്പിച്ചു.
മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പരിചരണത്തിനും മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനും സർക്കാറിന്റെ ഇടപെടൽ
വേണമെന്ന് സംഗമം ആവശ്യപ്പെട്ടു. പ്രസിഡന്റ് നിദാൽ സിറാജ് നേതൃത്വം നൽകി.
ആക്ടിവിസ്റ്റ് റാസിഖ് റഹീം, മജീദ് നദ്വി തുടങ്ങിയവർ സംബന്ധിച്ചു.