Integrity Score 180
No Records Found
No Records Found
No Records Found
സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കേരള സാഹിത്യകാരൻ സി രാധാകൃഷ്ണൻ ഒരു വോട്ടിന് പരാജയപ്പെട്ടു.
ഉത്തർപ്രദേശിൽ നിന്നുള്ള ഹിന്ദി കവിയും എഴുത്തുകാരനുമായ മാധവ് കൗശിക് അക്കാദമിയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
അക്കാദമിയുടെ മേൽ നിയന്ത്രണം പിടിച്ചെടുക്കാൻ ,തെരഞ്ഞെടുപ്പിനെ സൗഹൃദപരം എന്നതിലുപരിയായി മാറ്റിയ ഒരു പാനലിനെ സംഘപരിവാർ പിന്തുണച്ചു.കന്നട എഴുത്തുകാരൻ മല്ലേപുരം ജി.വെങ്കിടേശ്വനെയുംമറാത്തി എഴുത്തുകാരനായരംഗനാഥ് പതാരയെയുംപരാജയപ്പെടുത്തിയാണ് മാധവ് കൗശിക്അക്കാദമിയുടെ ഉന്നത പദവിയിലെത്തിയത്.
വെങ്കിടേശ്വനെയും പതാരയെയും ബിജെപി പാനൽ പിന്തുണച്ചു.
അതേസമയം സംഘപരിവാർ അനുഭാവി കുമുദ്ശർമ്മ അദമിയിൽ വൈസ് പ്രസിഡൻറ് സ്ഥാനം നേടി.ഡൽഹി സർവ്വകലാശാലയിലെ ഹിന്ദി വിഭാഗം മേധാവിയാണ് കുമുന്ദ് .