Integrity Score 125
No Records Found
No Records Found
❤️
ഞാൻ കാക്കനാട് IT പാർക്കിലാണ് വർക്ക് ചെയുന്നത്. അങ്ങനെ ഒരു ദിവസം എന്റെ ഫ്രണ്ട് എനിക്ക് birthday ഗിഫ്റ്റ് ആയി തന്ന ജീൻസും ടോപ്പും ഇട്ട് ഹോസ്റ്റലിൽ നിന്നും കാക്കനാട് ബസ് സ്റ്റോപ്പിലേക് നടക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ എന്നെ ഫോളോ ചെയുന്നത് പോലെ തോന്നി. ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ അയാൾ പെട്ടന്ന് എന്നെ ഓവർറ്റേക്ക് ചെയ്ത് ബസ് സ്റ്റോപ്പിൽ പോയി നിന്നു. ഞാൻ സ്റ്റോപ്പിന്റെ മുൻപിൽ എത്തിയപ്പോളേക്കും അയാൾ ഉറക്കെ " *നല്ല മുല കേട്ടോ "*എന്ന് വിളിച്ചു പറഞ്ഞു. ഞാൻ ഇടി വെട്ടേട്ടത് പോലെ നിന്നു പോയി.എന്നിട്ട് അയാൾ പറഞ്ഞത് കേൾക്കാത്ത പോലെ നടന്നു പോയി.പക്ഷെ പിന്നീട് അങ്ങോട്ട് ജീൻസ് ഇടുമ്പോ എനിക്ക് അത് ഓർമ വരും.പിന്നെ അന്ന് അയാളോട് നാല് പറഞ്ഞില്ലല്ലോ എന്ന കുറ്റബോധവും
.I am Thapasya doing BA political science and a VVOX Evangelist.
VVOX is a platform with a mission to eradicate sexual shame.
Website
www.VVOX.in
YouTube
https://youtube.com/channel/UCNidPpOj0YTUpMlLPhmPG9
VVOX