Integrity Score 167
No Records Found
No Records Found
No Records Found
മിസ്റ്റർ ജയശങ്കർ
അങ്ങയുടെ രാഷ്ട്രീയ നീരീക്ഷണങ്ങളെ ആസ്വദിക്കുന്ന ഒരാളെന്ന നിലയിൽ ഇത് പറയാതെ വയ്യ.
പ്രഹസനം, ദുരന്തം എന്നീ പദപ്രയോഗങ്ങൾ തീർത്തും അവസരോചിതമായിപ്പോയി
അറ്റ്ലസ് എന്ന മനുഷ്യ സ്നേഹിക്ക് സ്നേഹാദരങ്ങളോടെ പ്രണാമം