Integrity Score 167
No Records Found
No Records Found
No Records Found
ഇങ്ങനെയും ഉണ്ട് ചില സ്ഥലങ്ങൾ
ഒരു മനുഷ്യന്റെ പ്രഥാമിക ആവശ്യങ്ങളിലൊന്നായ വീടു പോലും നഷ്ടപ്പെട്ടവർ . ക്യാമ്പസിൽ ഡോക്യുമെന്റിയുടെ ഭാഗമായാണ് വിഴിഞ്ഞത് പോയത് കടലും തുറയും നെഞ്ചോട് അടക്കി നിൽക്കുന്നവർ ....
വികസനത്തിന്റെ മറവിൽ എല്ലാമെല്ലാം നഷ്ടപ്പെട ഒരു പിടി മനുഷ്യർ
ഇത് വിഴിഞ്ഞം തുറമുഖം നിർമാണത്തെ തുടർന്ന് അധികൃത രാൽ ഒഴിവാക്കപ്പെട്ട് 5 വർഷമായി സ്കൂൾ വരാന്തയിൽ കഴിയുന്ന പാവങ്ങൾ .....
എന്നാണിനി ഇവർക്ക് ഒരു ദിവസം നേരെ അന്തി ഉറങ്ങാനാവുക