Integrity Score 122
No Records Found
No Records Found
No Records Found
വിനിൽ പോൾ അയച്ചു തന്ന"ദളിത്ചരിത്രദംശനം"എന്ന പുസ്തകം കിട്ടി.അധിനിവേശാനന്തര കേരളത്തിലെ ദളിത് ചരിത്രത്തെക്കുറിച്ചും, ഇനിയും വെളിച്ചപ്പെട്ടിട്ടില്ലാത്ത നിരവധി ചരിത്ര സത്യങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ ഗവേഷണ പഠനമാണ് "ദളിത്ചരിത്രദംശനം". മാതൃഭൂമി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകം ഏറെ വായനക്കും ചർച്ചകൾക്കും വഴി തുറക്കട്ടെ. ആശംസകൾ