Integrity Score 1686
No Records Found
No Records Found
No Records Found
ബംഗളൂരു എഫ്സി ട്രയൽസ് എടവണ്ണയിൽ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബംഗളൂരു എഫ്സിയുടെ അണ്ടർ 15, അണ്ടർ 13 ടീമുകളിലേക്കുള്ള ട്രയൽസ് എടവണ്ണയിൽ നടക്കും.
ഏപ്രിൽ 25, 26, 27 തീയ്യതികളിൽ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ വെച്ചാണ് ട്രയൽസ്. വെയിക്കപ്പ് ഫുട്ബാൾ അക്കാദമിയുമായി സഹകരിച്ച് നടക്കുന്ന ട്രയൽസിൻ്റെ കൂടുതൽ വിവരങ്ങൾക്ക്
7558 999 989
7902 551 515