Integrity Score 180
No Records Found
No Records Found
No Records Found
ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടാൻ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യത്തിന് ഇനി വേണ്ടത് ഒരേയൊരു വിജയം.
സെമിയില്‍ തകര്‍പ്പന്‍ വിജയം നേടി സാനിയ-ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലിൽ എത്തി.
സെമിയില്‍ ബ്രിട്ടന്റെ നിയാല്‍ സ്കപ്സ്കി-അമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ ജോഡി ഫൈനലിലെത്തിയത്.
സ്കോര്‍: 6-4, 7-6 (11-9) സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്. അതുകൊണ്ടുതന്നെ കിരീടം നേടി ടെന്നീസിനോട് വിടപറയാനാണ് താരത്തിന്റെ ശ്രമം.