Integrity Score 454
No Records Found
Wow
👍
Good
മാസങ്ങളായി കാത്തിരുന്നിട്ടും എക്സ്പറ്റേഷൻ അല്പം കൂടുതലായിരുന്നിട്ടും ഒരുപാട് രീതിയിൽ സംതൃപ്തി നൽകിയ ചിത്രം.
LJP magic strikes again. ഹരീഷിന്റെ സ്ക്രിപ്റ്റിന് ക്രെഡിറ്റ് “എഴുത്ത്” എന്നാണ് കൊടുത്തിരിക്കുന്നു... അദ്ദന്നെ, എജ്ജാതി എഴുത്താണിഷ്ടാ S Hareesh !! പണ്ടായിരുന്നെങ്കിൽ ഒരു ഫെസ്റ്റിവൽ ക്രൌഡിന് മാത്രം ബോധിക്കേണ്ട സിനിമ ഇപ്പോൾ ഫാമിലി ഓഡിയൻസ് ഉൾപ്പെടെയുള്ളവർ കയ്യടിയോടെ സ്വീകരിക്കുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. പേഴ്സണലി ഒരുപാട് പരിചയമുള്ള തമിഴ് ഉൾനാടൻ ഗ്രാമഭംഗിയും ശബ്ദസംവിധാനവുമൊക്കെ തിയറ്ററിൽ തന്നെ ആസ്വദിക്കേണ്ടതുണ്ട്. മിസ്സാക്കരുത്